Kerala: Zoo keeper dies after being bitten by king cobra in Trivandrum zoo
രാജവെമ്പാലയുടെ കടിയേറ്റ് മനുഷ്യൻ മരിക്കുന്നത് തന്നെ രാജ്യത്ത് അപൂർവ്വമാണ്. മൃഗശാല ജീവനക്കാരൻ മരിക്കുന്നത് രാജ്യത്ത് ആദ്യമായാണ്, തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഹർഷാദാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്.